കുടുംബത്തില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കിടുമ്പോള്‍ പലപ്പോഴും അവര്‍ മറക്കുന്നത് ഒരു പ്രധാന കാര്യമാണ് വീട്ടിലെ ചെറിയ കുട്ടികളുടെ മനസ്സ്. വലിയവര്‍ക്ക് ഇടയില്&...